പേരാവൂർ: മണത്തണ മടപ്പുരച്ചാൽ ശ്രേയസ് നിവാസിൽ ശ്രീഷലത (ബേബി -54) നിര്യാതയായി. ഭർത്താവ്: പി.കെ മനോഹരൻ (റിട്ട. എസ് .ഐ ആറളം പൊലീസ് സ്റ്റേഷൻ). മക്കൾ: ഷിബിൻ ( സോഫ്റ്റ് വെയർ എഞ്ചിനീയർ, ടെക്‌നോപാർക്ക് തിരുവനന്തപുരം), ജിബിൻ (പാപ്പൻസ് ഓട്ടോ ഗ്യാരേജ് ,കേളകം ), ഷാരോൺ. മരുമകൾ: അഭിന. സഹോദരങ്ങൾ: ഹേമലത, അജിത, സന്തോഷ് ബാബു (ഡ്രൈവർ) ബിന്ദു ( പിണറായി).