കണ്ണൂർ: എ.കെ.ജി ആശുപത്രി കണ്ണൂർ കോർപ്പറേഷനിലെ പുഴാതി, പള്ളിക്കുന്ന് സോണലുകൾ, പഴയ മുനിസിപ്പാലിറ്റി, അഴീക്കോട്, ചിറക്കൽ, വളപട്ടണം, എളയാവൂർ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ പ്രവാസികൾ അടങ്ങുന്ന കുടുംബത്തിലെ പ്രായമായവർക്ക് മെഡിക്കൽ സേവനം വീടുകളിലെത്തി നല്കും. മുഴുവൻ സമയ സേവനത്തിനായി ഫോൺ: 7902762600.