thambayi
തമ്പായി

പയ്യന്നൂർ:തായിനേരി കുറിഞ്ഞി ക്ഷേത്രത്തിന് സമീപത്തെ പൂങ്കാവളപ്പിൽ തമ്പായി (ചിരി - 96) നിര്യാതയായി.

ഭർത്താവ്: പരേതനായ ചെറുകുന്നോൻ ചന്തു കോമരം. മക്കൾ: മാണിക്കം,പി .വി. നാരായണൻ (സെക്രട്ടറി, സി.പി. എം കൊക്കാനിശേരി വെസ്റ്റ് ബ്രാഞ്ച്, നാഷണൽ കോളേജ്), ബാലൻ (റിട്ട. കാർഷിക വികസന ബാങ്ക്), രാജൻ (കണ്ണൂർ), വിജയൻ (ശ്രീകണ്ഠാപുരം എരുവേശി),ഉഷകുമാരി, പരേതയായ നാരായണി (കരിവെള്ളൂർ). മരുമക്കൾ: കണ്ണൻ (തായിനേരി), ലക്ഷ്മി (കൊക്കാനിശേരി),രാജശ്രീ ( ജനാധിപത്യ മഹിള അസോസിയേഷൻ കാങ്കോൽ വെസ്റ്റ് വില്ലേജ് ജോ. സെക്രട്ടറി), ലേഖ (കണ്ണൂർ), സജിത (ശ്രീകണ്ഠാപുരം എരുവേശി), പരേതരായ രാമൻ, ലക്ഷ്മണൻ. സഹോദരങ്ങൾ: ചെറിയ (കുഞ്ഞിമംഗലം), പരേതനായ കണ്ണൻ (കുഞ്ഞിമംഗലം).