ചെറുവത്തൂർ:കാരിയിൽ രാഘവൻ കളപ്പോതി (56) നിര്യാതനായി. സി.പി.എം. കാരി പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി, ബാലസംഘം തുരുത്തി വില്ലേജ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സരോജിനി. മകൻ: സനൽ.സഹോദരങ്ങൾ: കല്ല്യാണി, കണ്ണൻ, കുഞ്ഞിരാമൻ,കൃഷ്ണൻ.