കണ്ണൂർ: എടക്കാട് മമ്മാക്കുന്ന് ജുമാ മസ്ജിദിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കായി ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ഒത്തുകൂടിയവർക്കെതിരെ എടക്കാട് പൊലീസ് കേസെടുത്തു. ആറുപേർക്കെതിരെയാണ് കേസ്. ഇവർക്ക് നോട്ടീസ് നല്കിയതായി പൊലീസ് അറിയിച്ചു.