പയ്യന്നൂർ: ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന വ്യാപാരികൾക്ക് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി പയ്യന്നൂർ ടൗൺ കമ്മിറ്റി

അയ്യായിരം രൂപ പലിശരഹിത വായ്പ നൽകുന്നു .ഫോൺ:

കെ.വി അനൂപ് കുമാർ-9447026987 വി.പി സുരേശൻ - 9447938475.