sharadha

മടിക്കൈ: കാലിച്ചാംപൊതിയിലെ റിട്ട. അങ്കണവാടി അധ്യാപിക പാലങ്കി ശാരദ (67) നിര്യാതയായി. ഭർത്താവ്: ഗംഗാധരൻ. മക്കൾ: ഷീജ, പരേതനായ ഷാജി. മരുമകൻ: ജയപ്രകാശ് കുതിരക്കോട്ട് (അധ്യാപകൻ, ബേക്കൽ ഫിഷറീസ് സ്‌കൂൾ). സഹോദരൻ: എൻ. കൃഷ്ണൻ.