janaki
ജാനകി

പയ്യന്നൂർ : കാരയിലെ കുതിരുമ്മൽ ജാനകി (85) നിര്യാതയായി.ഭർത്താവ് : പരേതനായ കണ്ണൻ. മകൾ : സരോജിനി (കാര).മരുമകൻ : പി.കൃഷ്ണൻ.സഹോദരങ്ങൾ: അമ്പു,ദാമോദരൻ, കല്യാണി.