തൃക്കരിപ്പൂർ:ലോക് ഡൗണിനെ തുടർന്ന് ജീവിതം വഴിമുട്ടി നിൽക്കുന്ന തൊഴിലാളികളുടെ ദുരിതങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് ആൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേർസ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇവരുടെ പ്രശ്നങ്ങളിൽ അടിയന്തരമായും സർക്കാർ ഇടപ്പെട്ട് ആശ്വാസ നടപടികൾ ഉണ്ടാകണമെന്നും ഭാരവാഹികളായ കുഞ്ഞിരാമൻ കൊച്ചി, മനീഷ് നീലേശ്വരം എന്നിവർ സംയുക്ക പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു