പുലിക്കുരുമ്പ: നരിയന്മാവിലെ പരേതനായ തോട്ടത്തിൽ സേവ്യറിന്റെ ഭാര്യ റോസമ്മ (73) നിര്യാതയായി. കച്ചേരിക്കടവ് വെട്ടിക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോഷി, ജസ്റ്റിൻ. മരുമക്കൾ: ഷേർലി വെട്ടിയാങ്കൽ വെളിമാനം, ലെഗുന വണ്ടനാനിക്കൽ മൂന്നാനക്കുഴി.