നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവലിലെ പരേതനായ പി.വി. കണ്ണൻ നായരുടെ ഭാര്യ അറുവാത്ത് ലക്ഷ്മി അമ്മ (91) നിര്യാതനായി. മക്കൾ: എ. ഗംഗാധരൻ നായർ (റിട്ട.ചീഫ് അക്കൗണ്ടന്റ്, നീലേശ്വരം സർവീസ് സഹകരണ ബാങ്ക്), വത്സല, ഓമന, ശ്യാമള. മരുമക്കൾ: പുറവങ്കര സുധ, നാരായണൻ നായർ (ഇരിയണ്ണി), പരേതനായ എൻ.വി. കുഞ്ഞമ്പു നായർ. സഞ്ചയനം വ്യാഴാഴ്ച.