പയ്യന്നൂർ: കുന്നരു ഏഴിമലയിലെ തച്ചൻ വീട്ടിൽ ലോറൻസ് (63) നിര്യാതനായി.ഭാര്യ: എലിസബത്ത്.മക്കൾ :ദീപു , ദീപ, ദിനേഷ് (കാമറാമാൻ മഴവിൽ മനോരമ ), മരുമക്കൾ: ജിബീഷ്, ഗ്രേയ്സ്. സഹോദരങ്ങൾ: വസന്ത, സെബാസ്റ്റ്യൻ.