പയ്യന്നൂർ : ലോക്ക് ഡൗൺ പ്രതിസന്ധിയെ നേരിടുന്നതിനായി നെല്ലിയാട്ട് കോളനിയിലെ കുടുംബങ്ങൾക്ക്, ബിജെപി കാങ്കോൽ ആലപ്പടമ്പ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ നൽകി .
എ .കെ. രാജഗോപാലൻ,സി കെ രമേശൻ ,ഗംഗാധരൻ കാളീശ്വരം ,ബിജു ആലക്കാട്, സുനിൽ കുമാർ ,
ഇ പ്രദീപൻ ,ജോഷി ,ജിഷാദ് ,മായ എന്നിവർ നേതൃത്വം നൽകി.