തൃക്കരിപ്പൂർ:തെക്കെകാട് സെൻട്രലിലെ തയ്യൽ തൊഴിലാളി പി കെ പ്രേമൻ (49) നിര്യാതനായി. ഇ എം എസ് സാസ്കാരിക വേദിയുടെ നാടക പ്രവർത്തകനും ഡാൻസ് പരിശീലകനുമാണ്. പടന്ന മുണ്ട്യാ ക്ഷേത്രം വെളിച്ചപ്പാടൻ കെ വി സി കണ്ണന്റെയും പി കെ മാധവിയുടേയും മകനാണ്.
ഭാര്യ:ശ്രീമതി. മക്കൾ: സഹീഷ്മ, സനിത ( പ്ളസ് വൺ വിദ്യാർഥി കുട്ടമത്ത് ഗവ: ഹയർ സെക്കൻഡറി സ്കൂൾ), മരുമകൻ: രഞ്ജിത്ത്. സഹോദങ്ങൾ:കുഞ്ഞികൃഷ്ണൻ (മാവിലാകടപ്പുറം), സാവിത്രി, പി കെ വിനോദ് (വി തിംഗ് കോച്ചിംഗ് സെന്റർ തൃക്കരിപ്പൂർ), പരേതനായ ശ്രീധരൻ.