ഉദുമ: മുല്ലച്ചേരി ബാരയിൽ വീട്ടിൽ കെ.വി. ജാനകി (80) നിര്യാതയായി . ഭർത്താവ്: പരേതനായ പി.വി. രാജു. മക്കൾ വിശ്വനാഥൻ, രാമകൃഷ്ണൻ. മരുമക്കൾ: പ്രകാശിനി, ദേവകി. സഹോദരങ്ങൾ: കുഞ്ഞാണി.