നീലേശ്വരം: പടന്നക്കാട് മരക്കാപ്പ് കടപ്പുറത്തെ പരേതനായ ഒ.വി അമ്പാടിയുടെ ഭാര്യ ഒ.വി സാവിത്രി (68) നിര്യാതയായി. മക്കൾ: പ്രദീപ്കുമാർ (ഒ.ബി.സി കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് ജനറൽ സെക്രട്ടറി ), പ്രീത (ഹെസ്ദുർഗ്ഗ് സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി), പരേതയായ ശശികല. മരുമക്കൾ: അശോകൻ (കണ്ണൂർ), സുകുമാരൻ (പിലിക്കോട്, ) സൗമ്യ (കെവ്വൽപള്ളി.) സഹോദരങ്ങൾ: രാധ, കാർത്ത്യായനി, ശശിധരൻ, പത്മിനി, ബേബി, സുജ, സജീവൻ.