പാനൂർ: കുന്നോത്തുപറമ്പ് എൽ.പി സ്കൂളിൽ അറബിക് അധ്യാപകനായിരുന്ന കൈവേലിക്കലിലെ കുഞ്ഞിപ്പറമ്പത്ത് കെ.പി. അയമു (76) നിര്യാതനായി. ഭാര്യ: സുഹറ. കൈവേലിക്കൽ മഹല്ല് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റാണ്. മക്കൾ: അബ്ദുൽ കരീം (ഖത്തർ), സുമയ്യ, റഷീദ.
മരുമക്കൾ: മുസ്തഫ, മഹബൂബ്, നഫീസ. സഹോദരങ്ങൾ: കെ.പി. അലി (റിട്ട.തഹസിൽദാർ), ഡോ. കെ.പി ഉസ്മാൻ (ഹോമിയോ ക്ലിനിക്ക് വയനാട്), മറിയു (കതിരൂർ).