മട്ടന്നൂർ:പഴശ്ശി കാഞ്ഞിരത്തിൻ കീഴിൽ ഭാഗത്ത് ലഭിച്ച പരാതിയിൽ മട്ടന്നൂർ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ബഷീർ പിലാട്ടിന്റെ നേതൃത്വത്തിൽ 200 ലിറ്റർ വാഷാണ് കണ്ടെടുത്ത് അബ്കാരി കേസെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് ,സിവിൽ എക്സൈസ് ഓഫീസർമാരായ വിനോദ്., ശ്രീനാഥ്., സതീഷ് ., റിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.