ആലക്കോട്: പഞ്ചായത്ത് തല സേഫ്റ്റി സമിതി യോഗം ചേർന്ന് ആലക്കോട് പഞ്ചായത്ത് പരിധിയിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. സൗജന്യ റേഷൻ- കിറ്റ് വിതരണം പഞ്ചായത്ത് അംഗങ്ങൾ കുടുംബശ്രീ പ്രവർത്തകരെ ചുമതലപ്പെടുത്തി വീടുകളിൽ എത്തിക്കും. വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം തുറക്കും. ഹോം ഡെലിവറി സംവിധാനം തുടരും. ഫോൺ 9947557599.