തളിപ്പറമ്പ്:ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ പരിശോധനകൾ കർശനമാക്കിയതോടെ അവശ്യ സർവ്വീസ് മേഖലകൾ ഉൾപ്പെടെ സർക്കാർ ജോലിക്ക് നിർബന്ധമായും എത്തേണ്ട സിവിൽ സപ്ലൈസ് വകുപ്പ് ഉൾപ്പെടെയുള്ള വിവിധ വിഭാഗം ജീവനക്കാരുടെ ആത്മധൈര്യം തകർക്കുന്ന നടപടി പൊലീസ് അവസാനിപ്പിക്കണമെന്ന് കേരളാ സിവിൽ സപ്ളെസ് ഓഫീസേഴ്സ് ഫെഡറേഷൻ ജില്ലാ സെക്രട്ടറി പി. രാജീവനും പ്രസിഡന്റ് പി. അനീഷും ആവശ്യപ്പെട്ടു: