gfgf
കുഞ്ഞിക്കണ്ണൻ

പാനൂർ: പൊയിലൂർ ശ്രീ നാരായണമീത്തിന് സമീപം പരേതനായ പരന്റവിട ചാത്തുവിന്റെ മകൻ കണ്ണിപ്പൊയിൽ കുഞ്ഞിക്കണ്ണൻ (65) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: നിധി ലേഷ്, നിഖിൽ. സഹോദരങ്ങൾ: കുമാരൻ, നാണു, ബാലൻ, ദാമു, വാസു, ലക്ഷ്മി, പരേതനായ ഗോവിന്ദൻ കുട്ടി.