പാനൂർ: പത്തായകുന്നിലെ പുതിയ പറമ്പത്ത് കൊവ്വൽ ബാലൻ (75 - ഡ്രൈവർ) നിര്യാതനായി. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അനിൽകുമാർ, അനിഷ, അജിത മരുമക്കൾ: സുമ, അനിൽകുമാർ, പുരുഷോത്തമൻ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ, ലീല, ശാന്ത, ശ്രീമതി, പരേതനായ കുമാരൻ.