പാനൂർ: വളള്യായിയിൽ പൊലപ്പാടി അച്യുതന്റെ ഭാര്യ പുത്തൻവീട്ടിൽ കല്യാണി (69) നിര്യാതയായി. മക്കൾ: അനിൽകുമാർ, ലീന, ബീന. മരുമക്കൾ: മോഹനൻ, ഷീന, പരേതനായ സുകുമാരൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, മാധവി, പരേതനായ നാണു.