പാനൂർ:വീട്ടുമുറ്റത്ത് നില്ക്കുകയായിരുന്ന ആൾക്ക് പന്നിയുടെ കുത്തേറ്റു പരിക്ക്. തൂവക്കുന്നിലെ തയ്യുള്ളതിൽ അഷ് റഫി(48)നാണ് കുത്തേറ്റത്.വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. തലശ്ശേരി ജനറൽ ആസ്പത്രിയിൽ ചികിത്സ തേടി.