പട്ടുവം: നരിക്കോട് പാറമ്മലിലെ പരേതനായ കയ്യംകോട്ട് കുഞ്ഞിരാമന്റെ ഭാര്യ പി.പി നാരായണി (79) നിര്യാതയായി. മക്കൾ: ലക്ഷ്മണൻ, കൃഷ്ണൻ (ഓറിയന്റൽ ഇൻഷ്വറൻസ്), ലക്ഷ്മി അജിത, രാഗേഷ്. സഹോദരങ്ങൾ: കുഞ്ഞിരാമൻ (റിട്ട: ഫാക്ടറി ഇൻസ്‌പെക്ടർ), ശ്രീദേവി, മാധവി, പരേതരായ ബാലൻ (റിട്ട: പ്രധാനാദ്ധ്യാപകൻ), യശോദ, മാധവി.