കാഞ്ഞങ്ങാട്: ആദ്യകാല ഓട്ടോ കൺസൾട്ടന്റ് ഏജൻസി ഉടമയും അജാനൂർ മണ്ഡലം കോൺഗ്രസ് എട്ടാം വാർഡ് പ്രസിഡന്റുമായ കിഴക്കുംകര ഭണ്ഡാര വീട്ടിൽ കെ.പി ബാലകൃഷ്ണൻ (ആർ ടി.ഒ ബാലൻ 75) നിര്യാതനായി.. ഭാര്യ: ശാന്ത.മക്കൾ: പ്രീത ,പ്രമോദ്, പ്രിയങ്ക, പ്രശാന്ത് .മരുമകൻ: വിനോദ് ബേക്കൽ .സഹോദരങ്ങൾ: ബാലമണി, വിമല ,ഇന്ദിര, പരേതനായ രവീന്ദ്രൻ.