അഴീക്കോട്: എ.കെ.ജി മന്ദിരം മുതൽ റൊട്ടി മുക്ക് വരെയുള്ള ഭാഗങ്ങളിൽ രാവിലെ എട്ടു മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ
തലശ്ശേരി: എം.സി.എം കേവ്, പ്രതീക്ഷ, കൊളച്ചേരി, വാവാച്ചിമുക്ക് ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ
മട്ടന്നൂർ: ഇടവേലിക്കൽ, ഇല്ലംമൂല, മട്ടന്നൂർ, വായാന്തോട്, കല്ലേരിക്കര, കോടതി പരിസരം ഭാഗങ്ങളിൽ രാവിലെ എട്ട് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെ
മയ്യിൽ: പവന്നൂർമൊട്ട, വള്ളുവകോളനി, പവന്നൂർ ബാലവാടി, പവന്നൂർ കടവ്, മൂടൻകുന്ന് ഭാഗങ്ങളിൽ രാവിലെ 10.30 മുതൽ വൈകിട്ട് 3.30 വരെ