തളിപ്പറമ്പ്: തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവർ അരിയിൽ കയ്യംതടത്തെ എ.എം റിയാസ്(25) നിര്യാതനായി. പുളിമ്പറമ്പിൽ വാടകക്കായിരുന്നു താമസം. തളിപ്പറമ്പിലെ ഓട്ടോ ഡ്രൈവറായ മുഹമ്മദ്- ജാസ്മിൻ ദമ്പതികളുടെ മകനാണ്. ഭാര്യ: മുബഷിറ. മകൻ: ഫിദൽ (എട്ട് മാസം). സഹോദരങ്ങൾ: റഷീദ്(ഓട്ടോ ഡ്രൈവർ), റംഷീദ് (ഡ്രൈവർ).