ചെമ്പേരി: പുറഞ്ഞാണിലെ ആദ്യകാല കുടിയേറ്റ കർഷകൻ മങ്കന്താനത്ത് തോമസിന്റെ ഭാര്യ മേരി (78) നിര്യാതയായി. പരേത ചന്ദനക്കാംപാറ മുരിക്കനോലിയ്ക്കൽ കുടുംബാംഗം. മക്കൾ: ജോസ്, എമിലി, സിസ്റ്റർ റോസ്മിൻ (സിഎംസി, മാട്ടറ), സെലിൻ. മരുമക്കൾ: സാലി ഇഞ്ചാ നാൽ, മാത്യു കരുവാക്കുളങ്ങര (ഇരുവരും ചെറിയ അരീക്കമല), ബേബി കൂനന്താനത്ത് (ബെൽത്തങ്ങാടി, കർണാടക).