കാഞ്ഞങ്ങാട്: കൊവ്വൽ സ്റ്റോറിലെ എം.കണ്ണപൊതുവാൾ (75) നിര്യാതനായി.ഭാര്യ പി. ലക്ഷ്മി അമ്മ .മക്കൾ: മധു (ഗൾഫ്) ബീന, സ്മിത. മരുമക്കൾ: രാജി, രാമകൃഷ്ണൻ, രാധാകൃഷ്ണൻ .സഹോദരങ്ങൾ: കാരിച്ചിഅമ്മ (പൂടം കല്ലടുക്കം) എം കുഞ്ഞിരാമ പൊതുവാൾ ബല്ലത്ത് ,പരേതനായ എം കുഞ്ഞമ്പു പൊതുവാൾ