കണ്ണൂർ: കേന്ദ്ര സർക്കാറിന്റെ പി.എം.ജി.കെ.വൈ പദ്ധതി പ്രകാരമുള്ള ഏപ്രിൽ മാസത്തെ സൗജന്യ റേഷൻ വിതരണം നടക്കുന്നതിനാൽ ഞായറാഴ്ച എല്ലാ റേഷൻ കടകൾക്കും പ്രവൃത്തി ദിവസമായിരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.