പാനൂർ: എലാങ്കോട് കൂവക്കണ്ടിയിൽ കേളു (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: വിലാസിനി, വിനോദിനി , വിശാലൂ, വിചിത്ര, ഷാനി. ഷരിത്. സഹോദരൻ ബാലൻ, കുഞ്ഞിരാമൻ.