കാഞ്ഞങ്ങാട്: ലോക്ക് ഡൗൺ മൂലം പ്രയാസപ്പെടുന്ന ഓട്ടോ ഡ്രൈവർമാർക്ക് ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) മഡിയൻ യൂണിറ്റ് ഭക്ഷ്യകിറ്റ്. നൽകി. യൂണിയൻ കാഞ്ഞങ്ങാട് ഏരിയ കമ്മറ്റിയംഗം ഉണ്ണി പാലത്തിങ്കാൽ ആദ്യ കിറ്റ് വിതരണം ചെയ്തു സെക്രട്ടറി ടി. കുഞ്ഞമ്പു മഡിയൻ, കുതിരുമ്മൽ ഭാസ്‌ക്കരൻ എന്നിവർ നേതൃത്വം നല്‍കി.