obit
കുഞ്ഞാതി

മാതമംഗലം: എരമം സൗത്ത് റേഷൻ കടയ്ക്ക് സമീപം പരേതനായ പി.സി.രാമൻറെ ഭാര്യ നടുവിലെ വീട്ടിൽ കുഞ്ഞാതി (85)നിര്യാതയായി.മക്കൾ :കുഞ്ഞിരാമൻ (വിമുക്തഭടൻ, കരിവെള്ളൂർ ) കരുണാകരൻ ,പത്മാക്ഷി (റിട്ട. എച്ച്. എം ചന്തൻ മെമ്മോറിയൽ സ്കൂൾ വെള്ളൂർ )നാരായണൻ (ഗൾഫ് ) മരുമക്കൾ :രാധാലക്ഷ്മി (കരിവെള്ളൂർ ) വിലാസിനി (പയ്യന്നൂർ ) റിട്ട. സർക്കിൾ ഇൻസ്പെക്ടർ യു .പി .വി. കുഞ്ഞപ്പൻ (കരിവെള്ളൂർ ) ജയശ്രീ (കാളീശ്വരം) സഹോദരങ്ങൾ:എൻ .വി . കൃഷ്ണൻ (കോലുവള്ളി ) എൻ .വി . ഗോവിന്ദൻ (എരമം ) പരേതരായ എൻ. വി.നാരായണൻ ,പാർവതി,കാർത്ത്യായനി.