തടിക്കടവ്: പുറക്കാട്ടു മാലിൽ പരേതനായ ശ്രീധരൻ നായരുടെ ഭാര്യ മണക്കടവ് കാവുമ്പ്രായിൽ കുടുംബാംഗം സരോജിനിയമ്മ (73) നിര്യാതനായി. മക്കൾ: സജി (പാലാഴി ആലക്കോട്), ഷാജി, ഷീല, സുരേഷ്, സുഭാഷ്. മരുമക്കൾ: ലക്ഷ്മി (ഗ്രാമ പഞ്ചായത്ത്, ചപ്പാരപ്പടവ് ), ലത, സുരേഷ് (കണ്ണാടിപ്പറമ്പ്).