പാപ്പിനിശ്ശേരി: ലോക്ക് ഡൗണിന്റെ പേരിൽ പൊലീസ് അടച്ച റെയിൽവേ അടിപ്പാത അശാസ്ത്രീയമാണെന്നും അത്യാവശ്യ സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് പോകുവാൻ സാഹചര്യം ഒരുക്കണമെന്നും പഞ്ചായത്ത് മുസ്ലിം ലീഗ് അധ്യക്ഷൻ കെ.പി റഷീദ് അധികൃതരോട് ആവശ്യപ്പെട്ടു.