cha-manoharan
മനോഹരൻ

പട്ടുവം: കേരള ഗവ. കോൺട്രാക്ടേഴ്‌സ് ഫെഡറേഷൻ തളിപ്പറമ്പ് യൂണിറ്റ് അംഗം കൊട്ടിലയിലെ നീലാങ്കോൽ മനോഹരൻ (56) നിര്യാതനായി. ഭാര്യ: സരോജിനി (അതിയടം). മക്കൾ: സനോജ്, ഹാരജ്.