yashodha
യശോദ

ധർമ്മടം: അണ്ടലൂർ സീനിയർ ബേസിക് യു.പി.സ്‌കൂളിന് സമീപം ഓർച്ചെടുത്ത് വീട്ടിൽ കല്ല്യാട്ട് യശോദ (85) നിര്യാതയായി. മക്കൾ: പ്രേമിനി, പ്രസീത, മനോജ് (ഡ്രൈവർ), പ്രവീണ, ഷിനി. മരുമക്കൾ: പ്രേംരാജ് , റീന, പരേതനായ സോമൻ. സഹോദരങ്ങൾ: രാഘവൻ, ശാരദ, ശാന്ത, പരേതനായ നാണു.