കണ്ണൂർ: പാലത്തായിയിലെ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്. അദ്ധ്യാപകനെ പോക്‌സോ കേസിൽ കെണിച്ചത് സി.പി.എം- കോൺഗ്രസ്- എസ്.ഡി.പി.ഐ ഗൂഢാലോചനയുടെ ഭാഗമാണ്. രാഷ്ട്രീയ ഗൂഢാലോചനയും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.