കണ്ണൂർ: വിദേശരാജ്യങ്ങളിൽ കുറഞ്ഞ വേതനത്തിൽ തൊഴിൽ ചെയ്യുന്ന നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന മുഴുവൻ തൊഴിലാളികളുടെയും മറ്റ് പ്രതിസന്ധികളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരുടെയും വിമാനയാത്രാക്കൂലി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സംയുക്തമായി വഹിക്കണമെന്ന്
ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു.