കരിന്തളം:ചെറുവയലടുക്കം ചാമുണ്ഡേശ്വരി കാവിൽ മെയ് 5, 6 തിയ്യതികളിൽ നടക്കാനിരുന്ന കളിയാട്ട മഹോത്സവം കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ മാറ്റി വെച്ചതായും കളിയാട്ട ചെലവിന്റെ ഒരു വിഹിതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനും തീരുമാനിച്ചു.

മാറ്റിവച്ചു
നീലേശ്വരം: ലോക്ക്് ഡൗൺ നിലനിൽക്കുന്നതിനാൽ പള്ളിക്കര കനത്താട് ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാനത്ത് ഏപ്രിൽ 30 മെയ് 1 തീയ്യതികളിൽ നടക്കേണ്ടുന്ന കളിയാട്ടം മാറ്റിവച്ചു.