mukundan
പി.എ. മുകുന്ദൻ

അഴീക്കോട്: നീർക്കടവിലെ മത്സ്യത്തൊഴിലാളി പി.എ. മുകുന്ദൻ (90) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ:വസന്ത, രജനി, അജിത്കുമാർ, സജിത,മനോജ്, മരുമക്കൾ:പ്രദീപൻ, ഗണേശൻ, ലീന, സോണിയ. പരേതനായ ചന്ദ്രൻ.