കാഞ്ഞങ്ങാട്:ഹൊസ്ദുർഗ്, ധൂമാവതി അമ്പലത്തിനു സമീപം പരേതനായ സ്വതന്ത്ര സമരസേനാനി എ. വി അമ്പാടി യുടെ ഭാര്യ മാണിക്കം ഒരു മാസത്തെ പെൻഷൻ തുകയായ 13200 രൂപ അവരുടെ കൊച്ചുമക്കളായ അഭിരാം, അനാമിക എന്നിവർ 1000 രൂപ വീതവും ദുരിതാശ്വാസ നിധിയിലേക്ക് ലേക്ക് സംഭാവന ചെയ്തു തുക തഹസിൽദാർ എൻ മണി രാജ് ഏറ്റുവാങ്ങി.