കാഞ്ഞങ്ങാട്:മുഖ്യമന്ത്രിയുടെ കോറോണ റിലീഫ് ഫണ്ടിലേക്കുളള ,കോട്ടച്ചേരി എൻ.എസ്. എസ് കരയോഗത്തിന്റെ സംഭാവന കരയോഗം പ്രസിഡന്റ് സി .കെ. വേണുഗോപാൽ കാഞ്ഞങ്ങാട് മുൻസിപ്പൽ ചെയർമാൻ വി. വി. രമേശന് കൈമാറി. കരയോഗം സെക്രട്ടറി ഇ.ചെറിയോൻ നായർ ,എം കെ നമ്പൃർ, സി.കുഞ്ഞി രാമൻ നായർ, മുൻസിപ്പൽ സെക്രട്ടറി എം.കെ. ഗിരീഷ്എന്നിവർ സംബന്ധിച്ചു.