gfgf
ചിരുതൈ

വാളാങ്കിച്ചാൽ: പടുവിലായിയിലെ പാറക്കണ്ടി കുന്നുമ്പ്രത്ത് വീട്ടിൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ പി.കെ ചിരുതൈ (62) നിര്യാതയായി. മക്കൾ: റീന, രജേഷ്, മഹേഷ്. സഹോദരങ്ങൾ: ബാലൻ, വാസു.