ഉദയംപേരൂർ: എം.എൽ.എ റോഡ് ചൂരയ്ക്കൽ വീട്ടിൽ താമസിക്കുന്ന കണ്ണൂർ എ.കെ.ജി നഗർ അനുഗ്രഹം (എസ്.ഡി 5/429) വീട്ടിൽ സി.പി.എസ് നായർ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11. 30ന് തൃപ്പൂണിത്തുറ പൊതു ശ്മശാനത്തിൽ. ഭാര്യ: രേഖ എസ്.നായർ. മകൻ: സിദ്ധാർത്ഥ് എസ്.നായർ. മരുമകൾ: ശിൽപ്പ