achaamma
അച്ചാമ്മ

ആലക്കോട്: വായാട്ടുപറമ്പിലെ പരേതനായ പുത്തുകുന്നേൽ ജോസഫിന്റെ ഭാര്യ അച്ചാമ്മ (77) നിര്യാതയായി. മക്കൾ: സിൽവി, കുഞ്ഞുമോൾ, പരേതനായ സജി. മരുമക്കൾ: സിബി, മിനി, തോമസ്.