മാഹി: മാഹി മുൻസിപാലിറ്റി ജീവനക്കാരൻ ഈസ്റ്റ് പള്ളൂർ മള്ളേരിയിൽ രജീന്ദ്രൻ (49) നിര്യാതനായി. പരേതരായ ഗോവിന്ദന്റെയും, ജാനുവിന്റെയും മകനാണ്. ഭാര്യ: മിനി, മക്കൾ: ആദികൃഷ്ണ, ദേവ്ന. സഹോദരങ്ങൾ: രജനി,രജിത.