കാഞ്ഞങ്ങാട്: പുല്ലൂർ പെരളം കളത്തിൽ ഹൗസിലെ യു.വി. കുഞ്ഞിക്കണ്ണന്റെ ഭാര്യ പി.വി. ശാരദ (49) നിര്യാതയായി. മക്കൾ: ജിഷ, തുളസി, അശ്വതി. മരുമക്കൾ: സന്തോഷ് കുമാർ (കാഞ്ഞങ്ങാട്), വിനോദ് കുമാർ കരിങ്ങാട്ട് (കുമ്പളപ്പള്ളി), അജിത് കുമാർ (മരുതടുക്കം).
സഹോദരങ്ങൾ: സി. വി. നാരായണൻ, സി.വി. കൃഷ്ണൻ, സി.വി. ബാലൻ, വി. മുരളീധരൻ, വി. നാരായണി, വി. പുഷ്പലത. സഞ്ചയനം ഇന്ന്.