കാഞ്ഞങ്ങാട്: ലോക്ക് ഡൌൺ നിയന്ത്രണം മൂലം മത്സ്യത്തൊഴിലാളി സമൂഹം മത്സ്യബന്ധനം നടത്താൻ സാധിക്കാതെ ബുദ്ധിമുട്ടുന്ന മത്സ്യത്തൊഴിലാളി കുടുംബത്തോട് സംസ്ഥാന സർക്കാർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മേയ്‌ 1 കരിദിനം ആചരിക്കുമെന്നു മത്സ്യ പ്രവർത്തക സംഘം ജില്ലാ പ്രസിഡന്റ് ബാലകൃഷ്ണൻ പുതിയ വളപ്പ് അറിയിച്ചു.